അമ്പലപ്പുഴ: തോട്ടപ്പള്ളി കൊച്ചുപറമ്പിൽ പത്മാവതി (93) നിര്യാതയായി. മക്കൾ: രമണൻ, പൊന്നമ്മ, മദനൻ, ലീലമ്മ, രമ, മോഹനൻ, അംബിക, ശോഭന, പരേതനായ സ്വാമിനാഥൻ, വിശ്വനാഥൻ. മരുമക്കൾ: സരസ്വതി, രാജു, രാധാകൃഷ്ണൻ, അശോകൻ, പരേതയായ ഷൈല, ഷൈല, പ്രിയ.