അമ്പലപ്പുഴ: കരുമാടി കിഴക്ക് പള്ളിക്കുടംചിറ വീട്ടിൽ പരേതനായ ശലോമെൻറ ഭാര്യ സാറാമ്മ (101) നിര്യാതയായി. മക്കൾ: മാർക്കോസ്, ജോയി, പ്രസാദ്, ബേബി. മരുമക്കൾ: അമ്മിണി, അമ്മിണി, ഉഷ, സിന്ധു.