കായംകുളം: പുതുപ്പള്ളി സുധിലയത്തിൽ (സുരേഷ് ഭവനം) പരേതനായ ഭവദാസെൻറ ഭാര്യ സുബോധിനി (85) നിര്യാതയായി. മക്കൾ: സുഹായി, സുരേഷ് ബാബു, സുചീന്ദ്രബാബു, സുധീഷ് ബാബു, പരേതയായ സുധാമണി. മരുമക്കൾ: ഹരിദേവൻ, ഷീബ, രാജേശ്വരി, പരേതനായ കൃഷ്ണൻകുട്ടി.