പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് അയോധ്യയിൽ ബാലകൃഷ്ണെൻറ ഭാര്യ ശോഭ (61) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രദീഷ്, പ്രതുൽ. മരുമകൾ: രേഷ്മ.