ചാരുംമൂട്: താമരക്കുളം കിഴക്കേമുറി ഹരിശ്രീയിൽ ഭാർഗവൻ നായർ (റിട്ട. മാനേജർ, സഹകരണ ബാങ്ക് -75) നിര്യാതനായി. ഭാര്യ: എം. വിജയകുമാരിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.കെ.വി.എൽ.പി.എസ്, പള്ളിക്കൽ). മക്കൾ: അമൃത, അരുൺ, അജിത്. മരുമക്കൾ: സോമശേഖരൻ നായർ (ഡെപ്യൂട്ടി തഹസിൽദാർ കാർത്തികപ്പള്ളി), ശാരി എസ്. നായർ, വിനിത.