തുറവൂർ: പഞ്ചായത്ത് 13ാം വാർഡ് കിഴക്കേ പായിക്കാട്ട് പരേതനായ പുരുഷെൻറ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: രത്നപ്പൻ, ശെൽവൻ, ഇന്ദിര, മനോജ്, ബീന. മരുമക്കൾ: ഷീബ, സിനി, കുട്ടപ്പൻ, ജഗന്ധി, ലൈജു.