ചാരുംമൂട്: നൂറനാട് പടനിലം പാലമേൽ ഗീതാഭവനത്തിൽ (പെരുമ്പള്ളിൽ) പരേതനായ നാരായണൻ ഉണ്ണിത്താെൻറ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: ഗോപിനാഥൻ പിള്ള, രുക്മിണിയമ്മ, ഗീതാകുമാരി, രാധാകുമാരി. മരുമക്കൾ: നാരായണൻ നായർ, ശശിധരക്കുറുപ്പ്, മണിയൻ പിള്ള, പരേതയായ സുജാത.