മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 15ാം വാർഡ് താന്നിക്കൽ ജോയിയുടെ ഭാര്യ സെലീന (56) നിര്യാതയായി. മക്കൾ: ബിജോയി, ബിൻസി, ജീമോൾ. മരുമക്കൾ: മരിയ, ജിമ്മി, പ്രദീപ് (ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ കലവൂർ). സംസ്കാരം വെള്ളിയാഴ്ച 10ന് മാരാരിക്കുളം സെൻറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.