മാവേലിക്കര: കോട്ടക്കകം ദേവിഭവനത്തില് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കള്‍: രേണുക (റിട്ട. ഏജീസ്), നിര്‍മല, രാധാകൃഷ്ണന് (റിട്ട. ഇ.പി.എഫ്), സുഷമ (ഇ.എസ്.ഐ), പത്മ. മരുമക്കള്‍: പുരുഷോത്തമന്, അച്യുതന് നായര്‍ (റിട്ട. ബി.എസ്.എന്‍.എല്‍), ശിവദാസ്, ജയന്തി, പരേതനായ ശ്രീകുമാർ (റിട്ട. ക്രൈംബ്രാഞ്ച്).