വല്ലാർപാടം: പനമ്പുകാട് തൈത്തറപറമ്പിൽ സഹദേവെൻറ ഭാര്യ മഞ്ജു (54) നിര്യാതയായി. മക്കൾ: അപർണ, അലിഡാ, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച 10 ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ.