കോതമംഗലം: കറുകടം പൊട്ടക്കൽ പി.സി. വർക്കി (98) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: അന്നക്കുട്ടി, ചാക്കോച്ചൻ, സാറാകുട്ടി. മരുമക്കൾ: കുര്യച്ചൻ കോലഞ്ചേരി, മേരിക്കുട്ടി തങ്കളം, ജോർജ് തങ്കളം.