കിടങ്ങറ: മണ്ണുമാലില് പരേതനായ എം.എം. കുര്യെൻറ ഭാര്യ മേരിക്കുട്ടി കുര്യന് (80) നിര്യാതയായി. നെടുമുടി പുത്തന്‍തറ കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ കുര്യന്, മാത്യുക്കുട്ടി കുര്യന്, ത്രേസ്യാമ്മ കുര്യന്, തോമസുകുട്ടി. മരുമക്കള്‍: പരേതനായ ജോസഫ് തോമസ് പുല്ലാട്, മഞ്ജു കെ. ജോയി പൂന്തോപ്പ്, റോയിമോന് ചാത്തനാട്, സോജി പി. ഐസക് കടമാന്‍കുളം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കിടങ്ങറ സെൻറ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.