ചാമക്കാല: വട്ടത്താനത്ത് ഏലിയാമ്മ തോമസ് (95) നിര്യാതയായി. പരിപ്പ് കുന്നുമ്മേൽത്തറ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, ജോണി, മോളി, മേരിക്കുട്ടി, ആൻസി, ജോർജ്, പരേതനായ സൈമൺ, ഷൈനി. മരുമക്കൾ: ആലീസ് പൂക്കറ, ഫ്രാൻസിസ്, ജോസ് പിറവം, പരേതനായ മാത്യു ചാമക്കാല, ജെസി, അപർണ പരിപ്പ്, ഏലിയാസ് കോട്ടപ്പുറം. സംസ്കാരം വെള്ളിയാഴ്ച 11ന് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ.