പൊൻകുന്നം: പത്താശ്ശാരി-ഏർത്തയിൽ റോഡ് വേലംപറമ്പിൽ വീട്ടിൽ വി.എസ്. സുകുമാരൻ (70) നിര്യാതനായി. ഭാര്യ: രാമക്കൽമേട് കുന്നുംപുറത്ത് കുടുംബാംഗം ലീലാമണി. മക്കൾ: സീന, ബിന്ദു. മരുമക്കൾ: പ്രദീഷ് പയ്യന്നൂർ, സുനീഷ് ചങ്ങനാശ്ശേരി. സംസ്കാരം വെള്ളിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.