നീറിക്കോട്: തറയിൽ റോഡ് കാനപ്പിള്ളി കെ.ജി. പീറ്റർ (74) നിര്യാതനായി. ഭാര്യ: സൗത്ത് ചിറ്റൂർ നടുവിലപറമ്പിൽ ട്രീസ. മകൻ: ആഷ്ലിൻ. മരുമകൾ: ബെസി പള്ളിപ്പുറം. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.