മൂവാറ്റുപുഴ: തൃക്കളത്തൂർ ഊർപ്പായിൽ പരേതനായ ഇട്ടീരയുടെ ഭാര്യ മേരി ഇട്ടീര (95) നിര്യാതയായി. കോട്ടയം കണ്ണംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ് ഇട്ടീര (റിട്ട. കെ.എസ്.ആർ.ടി.സി), യോയാക്കി (റിട്ട. ജല അതോറിറ്റി), ഗ്രേസി, ബാബു (റിട്ട. ഭൂഗർഭ ജലവകുപ്പ്), മോളി, സാലി. മരുമക്കൾ: ഏലിയാമ്മ, ട്രീസ, ജോർജ്, മേരിക്കുട്ടി, സജി, ബെന്നി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തൃക്കളത്തൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.