പറവൂർ: മാളവന പടമാട്ടുമൽ ജോസഫിെൻറ ഭാര്യ കർമലി (87) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ (മസ്കത്ത്), തോമസ്, ഫ്രാങ്ക്ളിൻ, ബിജു (മസ്കത്ത്), ഗ്രേസി, മോളി,ബിജി. മരുമക്കൾ: ജോയി, ജോസഫ് ടൈറ്റൻ, ജോഷി, ജെസി, ഗ്ലാഡിസ്, ബിൻസി, ഡാലി. സംസ്കാരം ശനിയാഴ്ച 11ന് കീഴുപ്പാടം സൽബുദ്ധിമാതാ പള്ളി സെമിത്തേരിയിൽ.