പുൽപള്ളി: കബനിഗിരി നാരുവേലിൽ പരേതനായ യാക്കോബിെൻറ ഭാര്യ മറിയാമ്മ (75) നിര്യാതയായി. മക്കൾ: പരേതയായ തങ്കമ്മ, ജോയി, ജോസ്, സാലി. മരുമക്കൾ: സെലിൻ, മേരി, പരേതനായ രാജു.