പുൽപള്ളി: പെരുമ്പനാകുഴിയിൽ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: പരേതനായ രാജീവ്, രഘുദേവ്, രമേശ്, രതി, രത്നകുമാർ, രാധാകൃഷ്ണൻ, രാധിക, രേവമ്മ, രാജേന്ദ്രൻ. മരുമക്കൾ: ഏലിയാമ്മ, നിഷ, സേവ്യർ, പുഷ്പവല്ലി, ഷൈല, മോഹനൻ