പുൽപള്ളി: ഭൂദാനം പാറേത്താഴത്ത് പി.കെ. കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നിർമല, സുനിൽബാബു, സുജാത, ദിലീപ്കുമാർ. മരുമക്കൾ: വിജയൻ, ജെസി, നിത്യാനന്ദൻ, ആശ. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് വീട്ടുവളപ്പിൽ.