പെരുമ്പാവൂർ: മൗലൂദ്പുര കണേലി വീട്ടിൽ പരേതനായ ആലിക്കുട്ടിയുടെ മകൻ ഇസ്മായിൽ (73) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സജ്ന, രഹന, പരേതനായ സുധീർ. മരുമക്കൾ: മാഹിൻ, സുധീർ (സിവിൽ പൊലീസ് ഓഫിസർ, നെടുമ്പാശ്ശേരി എയർപോർട്ട്), ഷബന.