കോതമംഗലം: അയ്യങ്കാവ് അത്തിപ്പിള്ളിൽ സി.വി. പ്രേംകുമാർ (76)നിര്യാതനായി. മഞ്ഞപ്ര ചെങ്ങനാട്ട് കുടുംബാംഗമാണ്. ഭാര്യ: നിർമല (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: ജഗദീഷ് കുമാർ (അധ്യാപകൻ, തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ്), ശ്രീകുമാർ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), ശ്രീകല (അധ്യാപിക, തർബിയത്ത് ഹയർ സെക്കൻഡറി സ്കൂൾ, മൂവാറ്റുപുഴ). മരുമക്കൾ: രേണു, ഷീന, ഓം പ്രകാശ് (അസിസ്റ്റൻറ് എക്സി. എൻജിനീയർ, കൊച്ചി കോർപറേഷൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.