കലൂർ: അശോക റോഡ് അറക്കൽ വീട്ടിൽ ദേവസി (90) നിര്യാതനായി. ഭാര്യ: ലില്ലി ദേവസി. മക്കൾ: ലിസി, സാബു, മേഴ്സി. മരുമക്കൾ: ബെന്നി, നിമ്മി, ആൻറണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.