അയ്യമ്പുഴ: അമലാപുരം കണ്ണേൻ വർഗീസ് (64) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ സിനി, സുനിത, റാണി. മരുമക്കൾ: നൈജോ, ബേബി. സംസ്കാരം ശനിയാഴ്ച 11ന് അമലാപുരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.