ആലുവ: പെരുമ്പ്രായേൽ പി.എം. തോമസ് (ജോയി -65) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ജിത്തു, നീനു. സംസ്കാരം ശനിയാഴ്ച രാവിലെ 10.15ന് ബംഗളൂരു മത്തിക്കര സെൻറ് സെബാസ്റ്റ്യൻ ഫെറോന ചർച്ച് സെമിത്തേരിയിൽ.