ആലപ്പുഴ: സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ മാക്സന് വില്ലയില്‍ പരേതനായ എം. അബ്ദുല്ലക്കോയയുടെ മകന് എ.എം. ഹാഷിം (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഹാഷ്ന, റഊഫ്, ആയിഷ. മരുമകന്: സഫര്‍ റഹ്മാന് (സൗദി). ഖബറടക്കം ശനിയാഴ്ച 12ന് ആലപ്പുഴ മഖാം മസ്ജിദ് ഖബര്‍സ്ഥാനില്‍. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ പിതൃസഹോദരനാണ്.