മള്ളൂശ്ശേരി: പന്തലാടത്തിൽ പി.പി. പോത്തൻ (കൊച്ചുകുഞ്ഞ് -88) നിര്യാതനായി. ഭാര്യ: ഞീഴൂർ പാറക്കൽ കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: ലീലാമ്മ (യു.എസ്.എ), ജോയി, ടോമി (ഫോട്ടോഗ്രാഫർ), സാബു (യു.കെ). മരുമക്കൾ: എം.സി. തോമസ് (യു.എസ്.എ), ഷേർളി ഇടേത്തറ, ഷോളി കരിപ്പറമ്പിൽ, മിനി (യു.കെ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കാരിത്താസ് എ.ജി പള്ളി സെമിത്തേരിയിൽ.