വാഴൂര്‍ ഈസ്റ്റ്: ഇളംപ്ലാക്കാട്ട് പരേതനായ ഡൊമിനിക് മാത്യുവിെൻറ ഭാര്യ മേരിക്കുട്ടി (93) നിര്യാതയായി. കാരയ്ക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച 10ന് കുന്നുംഭാഗം പാട്ടുപാറയില്‍ മകള്‍ ജോളി സാലിച്ചെൻറ വസതിയില്‍ ആരംഭിച്ച് 11ന് ചെങ്കല്‍ തിരുഹൃദയ പള്ളി സെമിത്തേരിയില്‍. മറ്റുമക്കള്‍: തങ്കമ്മ, കുഞ്ഞമ്മ, റെജി, പരേതനായ ജോസ് മുട്ടം. മരുമക്കള്‍: അന്നമ്മ നടുവിലേത്തറ, ജോസ് വലിയവീട്ടില്‍, സാലിച്ചന് പാട്ടുപാറ, രാജന് മൈലേട്ട്, പരേതനായ സെബാസ്റ്റ്യന്‍ കുറുവന്താനം.