ഞീഴൂർ: കളത്തൂപ്പറമ്പിൽ ഗോവിന്ദൻ (97) നിര്യാതനായി. ഭാര്യ: പെരുമ്പടവം കുറുമഠത്തിൽ കുടുംബാംഗം ഭാർഗവി. മക്കൾ: കെ.കെ. വിജയൻ (റിട്ട. കെ.എസ്.ഇ.ബി), ഇന്ദിര, ബാഹുേലയൻ (വിമുക്ത ഭടൻ), ചന്ദ്രൻ, രമണി, കുമാരി (ആരോഗ്യ വകുപ്പ്, തൃശൂർ), മുരളി, ബിജു. മരുമക്കൾ: കോമളം കൊല്ലാട് (എസ്.എൻ.ഡി.പി വനിതസംഘം സംസ്ഥാന കമ്മിറ്റി), പൊന്നപ്പൻ പെരുമ്പടവം (വിമുക്ത ഭടൻ), സുമ ചേരുംതടം, ഗിരിജ പാലച്ചുവട്, രവി കൂത്താട്ടുകുളം, രമേശ് ഇല്ലിക്കൽ (റിട്ട. കെ.എസ്.ഇ.ബി, തൃശൂർ), ലീല മണ്ണയ്ക്കനാട്, ഷേർളി കുര്യാ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.