ചങ്ങനാശ്ശേരി: പുഴവാത് ഹിദായത്തുനഗർ പറക്കവെട്ടി വീട്ടിൽ പരേതനായ കണിറാവുത്തറുടെ മകൻ മുഹമ്മദ് ഇസ്മായിൽ (സാലി -82) നിര്യാതനായി. ഭാര്യ: പടിപ്പുര കുടുംബാംഗം നസീമ. മക്കൾ: സക്കീർ ഹുസൈൻ (ദുബൈ), ഷീജ, ഷിജു (സെക്രേട്ടറിയറ്റ്). മരുമക്കൾ: അൻസാരി എറണാകുളം, നിജ, സബിത റാണി.