ചങ്ങനാശ്ശേരി: മടുക്കംമൂട് കളത്തിൽ മികാസാ പി.ജെ. മാത്യു (റിട്ട. നേവി -83) നിര്യാതനായി. ഭാര്യ: തിരുവല്ല വാഴപ്പാട്ട് കുടുംബാംഗം മോളി മാത്യു. മക്കൾ: മനോജ്, മിലൻ. മരുമക്കൾ: ലിജി, സംഗീത. സംസ്കാരം ശനിയാഴ്ച മൂന്നിന് വെരൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.