മാരാരിക്കുളം: കണിച്ചുകുളങ്ങര വേലംചിറയില് പവിത്രന് (85) നിര്യാതനായി. എസ്.എന്‍.പുരം പാലകുളങ്ങര ക്ഷേത്രം പാചകക്കാരനായിരുന്നു. ഭാര്യ: പരേതയായ രത്നമ്മ. മക്കള്‍: സോദരന്, ഉദയന്‍, പ്രകാശന്, കുഞ്ഞുമോന്. മരുമക്കള്‍: പ്രശോഭ, ഓമന, ശ്രീജ, റാണി.