തുറവൂര്‍: നന്ദനം വീട്ടില്‍ ആര്. പ്രിയ ബായി (റിട്ട. അധ്യാപിക, ടി.ഡി.ടി.ടി.ഐ -74) നിര്യാതയായി. മക്കള്‍: പ്രശാന്ത് (ഐ.സി.ഐ.സി.ഐ ബാങ്ക്, ഇടപ്പള്ളി), പ്രസാദ് (സിംഫണി എയര്‍കൂളര്‍ ഏരിയ മാനേജര്‍). മരുമക്കള്‍: അഭിലാഷ (ടി.ഡി സ്കൂള്‍, തുറവൂര്‍), യോഗിത (കേരള ഗ്രാമീണ്‍ബാങ്ക് കടവന്ത്ര ശാഖ).