ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ വാഴുവേലത്ത് സഹദേവൻ നായർ (78) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: അനുശ്രീ, ശ്രീധന്യ. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.