ചെങ്ങന്നൂർ: തിട്ടമേൽ ആലമ്പള്ളിൽത്തറയിൽ വീട്ടിൽ എ.ടി രാഘവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ഉഷ, ഭാസുര, രേണുക, സുരേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, പുഷ്പകുമാർ, സോമൻ, അശ്വതി. സംസ്കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പിൽ.