കണിച്ചുകുളങ്ങര: മാരാരിക്കുളം വടക്ക് പഞ്ചായത്ത് വടക്കേ പൊന്പുരക്കല് ടി. സുബ്രഹ്മണ്യന് (87) റൂര്‍ക്കലയില്‍ നിര്യാതനായി. ഭാര്യ: മാരാരിക്കുളം തിരുനിലത്ത് പരേതയായ ഓമനക്കുട്ടിയമ്മ. മക്കള്‍: അശോക് കുമാര്‍, പുഷ്പ നായര്‍. മരുമക്കള്‍: സംഘമിത്ര മൊഹന്തി, പ്രകാശ് എസ്. പിള്ള.