വാഴക്കുളം: ജിയോ ബേക്കറി ഉടമ പരിയാരത്ത് പി.പി. മത്തായിയുടെ മകൻ ജിയോ മാത്യു (40) നിര്യാതനായി. മാതാവ്: ലീലാമ്മ. ഭാര്യ: ജോസഫ്. മക്കൾ: കാൾ, ലിയാം, യാനിറ. സംസ്കാരം 12.30ന് ഇഞ്ചൂർ മാർത്തോമ സെഹിയോൻ യാക്കോബയ പള്ളി സെമിത്തേരിയിൽ.