കളമശ്ശേരി: ഏലൂർ വടക്കുംഭാഗം മണലിപറമ്പിൽ പരേതനായ ചന്ദ്രെൻറ ഭാര്യ കല്യാണി ചന്ദ്രൻ (93) നിര്യാതയായി. മക്കൾ: ജയന്തി, വൽസൻ, സരസൻ, പ്രസന്നൻ, കാർത്തികേയൻ, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: വനജ, മോഹൻ സിങ്, രതി, ഗീത, ജീന, ഗീത.