പള്ളിക്കര: വെമ്പിള്ളി തൊണ്ടുങ്ങൽ ടി.പി. വർക്കി (87) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: പെരുമാനി താഴത്തേക്കുടി കുടുംബാംഗം മറിയാമ്മ. മക്കൾ: ഏലിയാമ്മ, ബാബു, റോയി, ബേബി (മൂവരും യു.എസ്.എ). മരുമക്കൾ: കൊച്ചുമോൻ പൈനാടത്ത് (റിട്ട. കെ.എസ്.ആർ.ടി.സി), വത്സ, സുജ, ആശ (മൂവരും യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച 11ന് സാൻഫ്രാൻസിസ്കോ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.