പെരുമ്പടപ്പ്: കൊല്ലശ്ശേരി പരേതനായ ചാണ്ടോയുടെ ഭാര്യ അന്നമ്മ അലക്സാണ്ടർ (90) നിര്യാതയായി. മക്കൾ: പരേതനായ ജേക്കബ്, യേശുദാസ്, ആൻറണി, റെജീന, ചിന്നമ്മ, പരേതയായ പൊന്ന, ഫിലോമിന, റീന, ജെൻസി. മരുമക്കൾ: ലൈല, മോളി, ഷിബിൾ, ജോസഫ്, ജേക്കബ്, ജോസി, ഗോഡ്വിൻ.