കുമ്പളങ്ങി: ഇ.ടി. ജോസഫ് (ജോയി എട്ടുങ്കൽ -71) നിര്യാതനായി. ഭാര്യ: ചുള്ളിക്കൽ അഞ്ചുതൈക്കൽ കുടുംബാംഗം ഷേളി. മകൻ: ഷിജു (സൗദി).