കാലടി: കൊറ്റമം പുല്യാടൻ വീട്ടിൽ പരേതനായ ഔസേഫിെൻറ ഭാര്യ മറിയം (88) നിര്യാതയായി. നീലീശ്വരം പാലാട്ടി കുടുംബാംഗമാണ്. മക്കൾ: മേരി, പൗലോസ്, ഡേവീസ്, ആൻസി, ജെസി, റാണി. മരുമക്കൾ: കെ.സി. ജോസ്, മേഴ്സി, സിനി, വിൻസൺ, പരേതനായ മോഹനൻ. സംസ്കാരം ഞായറാഴ്ച 11.30ന് കൊറ്റമം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.