കാക്കനാട്: തൃക്കാക്കര മലേപ്പള്ളിക്കുസമീപം നടുവിലെ വാളംകോട്ടിൽ അലിയാർ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷിഹാബ്, ഷബ്ന. മരുമക്കൾ: തസ്നി, അബൂബക്കർ.