മുണ്ടത്താനം: പ്ലാത്താനത്ത് മാക്കപ്പതാലിൽ പി.പി. മത്തായിയുടെ മകൻ ബിജു പോൾ മാത്യു (49) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടി. ഭാര്യ: പുന്നവേലി കിഴക്കേപറമ്പിൽ കുടുംബാംഗം ജൂലി. മക്കൾ: മന്ന, മെൽവിൻ. സംസ്കാരം തിങ്കളാഴ്ച 12ന് മുണ്ടത്താനം സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.