കാവാലംവടക്ക്: ളാച്ചുംതറ പരുത്തുക്കളത്തില് എല്‍.ജെ. കുരുവിള (കുട്ടപ്പന് -91) നിര്യാതനായി. ഭാര്യ: ചമ്പക്കുളം പുത്തന്‍പറമ്പില്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: ലൂസമ്മ, കുഞ്ഞുമോന്, പരേതയായ കുഞ്ഞുമോള്‍, െജസ്സി, മിനി, ബിനോച്ചന്‍. മരുമക്കള്‍: ജോസുകുട്ടി കൊല്ലമന, ജോളിമ്മ കുമരങ്കരി, ജോയിച്ചന്‍ തൈക്കളം, ജയിംസ്കുട്ടി വെളിയനാട്, പരേതനായ ബെന്നിച്ചന്, ആന്‍സി (ആേൻറാസ് ഫര്‍ണിച്ചര്‍, ചങ്ങനാശ്ശേരി). സംസ്കാരം ഞായറാഴ്ച 2.30ന് കാവാലം ലിസ്യൂ പള്ളി െസമിത്തേരിയില്‍.