പൊൻകുന്നം: പി.എൻ.പി റോഡ് കേശവസദനത്തിൽ പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ ശോഭ ആർ.നായർ (68) നിര്യാതയായി. മക്കൾ: സീമ അജിത്, സോജൻ ആർ.നായർ. മരുമക്കൾ: വി.അജിത്കുമാർ പുനലൂർ, സി.ആർ. ശ്രീജ ചാലപ്പള്ളി. സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പിൽ.