പാലാ: കിഴപറയാര് കല്ലമ്മാക്കല്‍ പരേതനായ നാരായണന് നായരുടെ മകന് കെ.എന്‍. രാജു (63) നിര്യാതനായി. ഭാര്യ: പൂഞ്ഞാര്‍ ചെറുനാരകത്തിങ്കല് കുടുംബാംഗം വിജയമ്മ. മക്കള്‍: സൗമ്യ, രമ്യ (ഇരുവരും ഒമാന്‍). മരുമക്കള്‍: അരുണ്‍ നെടുമങ്ങാട്, രതീഷ് പഴകുളം. (ഇരുവരും ഒമാന്‍). സംസ്കാരം ഞായറാഴ്ച 3.30ന് വീട്ടുവളപ്പില്‍.