കടുത്തുരുത്തി: മാന്നാർ ഞരളക്കാട്ടുതുരുത്തിൽ സ്റ്റീഫെൻറ ഭാര്യ ബിന്ദു (46) നിര്യാതയായി. തൃശൂർ ചാലക്കുടി മേത്തല കുടുംബാംഗമാണ്. മക്കൾ: ഗോഡ്സൺ, ഗോഡ്വിൻ. സംസ്കാരം ഞായറാഴ്ച 10.30ന് മാന്നാർ സെൻറ് മേരീസ് മൗണ്ട് ദേവാലയ സെമിത്തേരിയിൽ.