കങ്ങഴ: തെങ്ങോണ കുറപ്പറമ്പിൽ ഗോപാലൻ നായർ (96) നിര്യാതനായി. ഭാര്യ: കോത്തല പൊന്നന്താനം പരേതയായ ചെല്ലമ്മ. മക്കൾ: ഗോപിദാസ്, ഇന്ദിര, സുരേഷ് ബാബു. മരുമക്കൾ: കനകകുമാരി തലവടി, പരേതനായ മോഹനൻ നായർ മണിമല, അനുമോൾ കൊല്ലമുള. സംസ്കാരം ഞായറാഴ്ച 11ന്.