ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് കൊഴുവല്ലൂർ വലിയപറമ്പിൽ ഉല്ലാസ് ഭവനിൽ കുഞ്ഞുകുഞ്ഞ് (പിയൂസ് -73) നിര്യാതനായി. ഭാര്യ: എ.വി. ഓമന. മക്കൾ: അജീഷ് മോൻ, അനീഷ് മോൻ (കേരള പൊലീസ്), അബീഷ് മോൻ (സൗദി). മരുമക്കൾ: സൂസൻ, രജിത (സൗദി).